¡Sorpréndeme!

കൂട്ട രാജിക്ക് ഒരുങ്ങി IAS ഉദ്യോഗസ്ഥര്‍ | Oneindia Malayalam

2019-04-10 1,211 Dailymotion

PM Modi may face some civil service departures from his office if re-elected: Sources
നരേന്ദ്ര മോദി വീണ്ടും ജയിച്ച് പ്രധാനമന്ത്രി ഓഫീസിലെത്തിയാല്‍ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ഉന്നത ഓഫീസര്‍മാര്‍ കൂട്ടരാജി വെക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്ന മുതിര്‍ന്ന ചില ഐഎഎസ് ഓഫീസര്‍മാരാണ് മോദിയെ ഇനിയും സഹിക്കാനാകില്ലെന്ന് പ്രതികരിച്ചിരിക്കുന്നത്